ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു ഡ്രൈ​വ​ർ മ​രി​ച്ചു
Wednesday, May 27, 2020 10:09 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു ഡ്രൈ​വ​ർ മ​രി​ച്ചു. തെ​യ്യോ​ട്ടു​ചി​റ പൊ​ൻ​പാ​റ മു​ഹ​മ്മ​ദ​ലി(64) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ്റ്റാ​ൻ​ഡി​ന​ടു​ത്ത് റോ​ഡ് ര​ണ്ടാ​യി തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ൾ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. ഇ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ത്രീ​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ​ലി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി സ്വ​ന്തം ഓ​ട്ടോ ഓ​ടി​ക്കു​ക​യാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ. ര​മാ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം തെ​യ്യോ​ട്ടു​ചി​റ​യി​ലെ​ത്തി​ച്ചു. ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ൾ: ശ​രീ​ഫ്, നൗ​ഷാ​ദ്, ഷം​ന, സു​മ​യ്യ. മ​രു​മ​ക്ക​ൾ: ഷ​ഹ​ല, ഫി​റോ​സ്, അ​ബ്ബാ​സ്, റാ​ബി​യ.