അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തി
Friday, July 10, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്കു​ക, അ​തു​വ​രെ വ​ർ​ക്ക​ർ​ക്ക് 30,000 രൂ​പ​യും ഹെ​ൽ​പ്പ​ർ​ക്കു 21,000 രൂ​പ​യും ഓ​ണ​റേ​റി​യം അ​നു​വ​ദി​ക്കു​ക, കോ​വി​ഡു കാ​ല​ത്തെ50 ല​ക്ഷം ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്കും അ​നു​വ​ദി​ക്കു​ക, പി​എ​ഫ് ഇ​എ​സ്ഐ ആ​നു​കു​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ദേ​ശീ​യ അ​വ​കാ​ശ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
(സി​ഐ​ടി​യു) പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ ക​മ്മി​റ്റി പെ​രി​ന്ത​ൽ​മ​ണ്ണ പോ​സ്റ്റോ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
ധ​ർ​ണ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ക​ന​ക​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​ടി.​സെ​യ്തു, ഏ​രി​യ ക​മ്മി​റ്റി അം​ഗം പി.​രാ​മ​ച​ന്ദ്ര​ൻ, കെ.​ടി.​ശാ​ര​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​ഉ​ണ്ണി പാ​ർ​വ​തി സ്വാ​ഗ​ത​വും എം.​കെ. നി​ഷ ന​ന്ദി​യും പ​റ​ഞ്ഞു.