കിംസ് അൽശിഫയിൽ പരിശോധനാ ക്യാന്പ് 18ന്
Tuesday, July 14, 2020 11:20 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കിം​സ് അ​ൽ​ശി​ഫ ന്യൂ​റോ ആ​ൻ​ഡ് സ്പൈ​ൻ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 18നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മൂ​ന്നു വ​രെ സൗ​ജ​ന്യ ന​ടു​വേ​ദ​ന, ക​ഴു​ത്ത് വേ​ദ​ന പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും സ്കാ​നിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​ചി​കി​ത്സ​ക​ളി​ൽ ഇ​ള​വു​ക​ളും ല​ഭ്യ​മാ​യി​രി​ക്കും.
പ്ര​ശ​സ്ത ന്യൂ​റോ ആ​ൻ​ഡ് സ്പൈ​ൻ സ​ർ​ജ​ൻ ഡോ. ​അ​ഖി​ൽ മോ​ഹ​ൻ​ദാ​സ് ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കും. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന നൂ​റു പേ​ർ​ക്കു പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നും 9446552567, 9446052567 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.