വി​ജ​യ​ത്തി​ള​ക്ക​വു​മാ​യി തി​രൂ​ർ ഫാ​ത്തി​മ മാ​താ വീ​ണ്ടും
Wednesday, July 15, 2020 11:31 PM IST
തി​രൂ​ർ : ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം മ​ല​പ്പു​റ​ത്തി​ന് ഏ​റെ അ​ഭി​മാ​ന​നേ​ട്ട​മു​ണ്ടാ​ക്കി​യ​പ്പോ​ൾ തി​രൂ​ർ ഫാ​ത്തി​മ മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് വീ​ണ്ടും അ​ഭി​മാ​ന​ത്തി​ള​ക്കം. സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ എ​പ്ല​സ് വി​ജ​യി​ക​ൾ ജി​ല്ല​യി​ലാ​ണ്.
സ​യ​ൻ​സ് ഗ്രൂ​പ്പി​ൽ നൂ​റു ശ​ത​മാ​ന​വും കോ​മേ​ഴ്സി​ൽ 99 ശ​ത​മാ​ന​വും വി​ജ​യ​ക്കു​തി​പ്പു​മാ​യാ​ണ് തി​രൂ​ർ ഫാ​ത്തി​മ മാ​താ ജി​ല്ല​യു​ടെ നേ​ട്ട​ത്തി​നൊ​പ്പം അ​ഭി​മാ​ന തി​ള​ക്ക​മേ​കി​യ​ത്. ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്കും നൂ​റു​മേ​നി വി​ജ​യം കൊ​യ​താ​ണ് തി​രൂ​ർ ഫാ​ത്തി​മ മാ​താ മു​ൻ​നി​ര​യു​ടെ തു​ട​ർ നേ​ട്ട​ക്കാ​രാ​യ​ത്.