വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Monday, August 3, 2020 10:47 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൊ​ന്നാ​നി കെ.​കെ ജം​ഗ്ഷ​നി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പൊ​ന്നാ​നി ബി​യ്യം ക​ല്ലി​ങ്ങ​ൽ വി​ജി​ത് (23), പോ​ത്തു​ക​ൽ കു​റു​ന്പ​നാ​ക്കോ​ട് ബൈ​ക്കി​ടി​ച്ചു ചു​ങ്ക​ത്ത​റ ത​ട്ടി​കു​ള​വ​ൻ റ​ഫീ​ഖി​ന്‍റെ ഭാ​ര്യ സ​ഫ്ന (28), കാ​ളി​കാ​വ് കൂ​രാ​ട് വ​ച്ച് കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ചു നി​യ​ന്ത്ര​ണം​വി​ട്ടു ബൈ​ക്ക് മ​റി​ഞ്ഞു കൂ​രാ​ട് സ്വ​ദേ​ശി​ക​ളാ​യ എ​ര​ഞ്ഞി​യി​ൽ ഹം​സ (54), മ​ക​ൻ ല​ബീ​ബ് (20) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഷോ​ക്കേ​റ്റു

പെ​രി​ന്ത​ൽ​മ​ണ്ണ: ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ യു​വാ​വി​നു ഷോ​ക്കേ​റ്റു. പാ​ല​ക്കാ​ട് ത്രി​ക്ക​ല്ലു​ർ ക​ല്ലം​കു​ഴി പൂ​ള​മ​ണ്ണി നി​ജാ​സി(26)​നാ​ണ് ഷോ​ക്കേ​റ്റ​ത്. യു​വാ​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.