എ​ൽഎ​സ്എ​സ് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Sunday, August 9, 2020 11:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ ക്യാ​പ്റ്റ​ൻ ല​ക്ഷ്മി സ്മാ​ര​ക വ​നി​താ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​ശാ​ലാ ബാ​ല​വേ​ദി അം​ഗ​ങ്ങ​ളാ​യ എ​ൽ എ​സ് എ​സ് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു. പ​ഞ്ച​മ എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു കെ.​പി.​ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സൈ​ഫു​ന്നീ​സ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. എം.​അ​മ്മി​ണി സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​വി.​ഇ​ന്ദി​ര, സു​ൽ​ജ ന​വാ​സ്, കെ.​ഉ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​താ​ഗ​തം
പു​ന​ഃസ്ഥാ​പി​ച്ചു

എ​ട​ക്ക​ര: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും നാ​ടു​കാ​ണി ചു​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വ​ഴി​ക്ക​ട​വ് മു​ത​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​രെ മ​റി​ഞ്ഞു​വീ​ണ മ​ര​ങ്ങ​ൾ നി​ല​ന്പൂ​ർ ഫ​യ​ർ ഫോ​ർ​സ് സേ​നാം​ഗ​ങ്ങ​ളും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മു​റി​ച്ചു മാ​റ്റി. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഒ.​കെ.​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യു ഓ​ഫീ​സ​റാ​യ സി.​കെ.​ന​ന്ദ​കു​മാ​ർ, ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​എം.​ഷി​ന്‍റു, വി ​സ​ലീം, വൈ.​പി.​ഷ​റ​ഫു​ദ്ദീ​ൻ, ആ​ർ.​സു​മീ​ർ​കു​മാ​ർ, സി​വി​ൽ സി​വി​ൽ ഡി​ഫെ​ൻ​സ് അം​ഗ​ങ്ങ​ളാ​യ ബി​ബി​ൻ പോ​ൾ, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.