ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​ഭി​ന​ന്ദി​ച്ചു
Thursday, October 1, 2020 11:14 PM IST
മ​ങ്ക​ട: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ മ​ങ്ക​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​വാ​ർ​ഡ് ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എ​സ്, എം​ഡി, പി.​എ​ച്ച്ഡി തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യാ​ണ് അ​ഭി​ന​ന്ദി​ച്ച​ത്്. ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ലി ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മ​ദ് മ​ങ്ക​ട, ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​ടി ഹ​മീ​ദ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ, കെ.​ടി മൂ​സ, ഷാ​ന​വാ​സ്, പി.​ടി ഹ​ഫ്സ​ത്ത്, കെ.​റ​സി​യ, പ്ര​സീ​ന, മു​ൻ സെ​ക്ര​ട്ട​റി സി.​അ​ര​വി​ന്ദ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​നൂ​ർ​ജ​ഹാ​ൻ, മു​സ്ത​ഫ ക​മാ​ൽ ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ.​യു.​പി യ​ഹ്യ ഖാ​ൻ, ഡോ. ​ജ​മാ​ലു​ദീ​ൻ മാ​സ്റ്റ​ർ, ബാ​ങ്ക് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.