പിതാവ് മരിച്ച് ദിവസങ്ങൾക്കം മകനും മരിച്ചു
Thursday, October 29, 2020 10:12 PM IST
പ​ട​പ്പ​റ​ന്പ : വ​റ്റ​ല്ലൂ​ർ സ്വ​ദേ​ശി പ​രേ​ത​നാ​യ വി​ള​ഞ്ഞി​പ്പു​ലാ​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് മൊ​ല്ല​യു​ടെ മ​ക​ൻ സു​ബൈ​ർ എ​ന്ന മാ​നു (57) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പി​താ​വ് കു​ഞ്ഞി​മു​ഹ​മ്മ​ദ് മൊ​ല്ല കോ​വി​ഡ് ബാ​ധി​ച്ചു ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​ മ​രിച്ചിരുന്നു.

ഭാ​ര്യ : ആ​യി​ഷ. മ​ക്ക​ൾ : ആ​ഷി​ഖ്, ആ​സാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ : മു​നീ​ർ, സു​ലൈ​ഖ, സ​ലീം. മാ​താ​വ്: പി​ള​ഞ്ഞി​പ്പു​ലാ​ൻ ആ​യി​ഷ..