നി​ല​ന്പൂ​രി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Tuesday, November 24, 2020 11:19 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​സ്ലീം ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി സം​ഗ​മം ന​ട​ത്തി. നി​ല​ന്പൂ​ർ മു​സ്ലീം ലീ​ഗ് ഓ​ഫീ​സി​ൽ വെ​ച്ച് ന​ട​ന്ന സം​ഗ​മം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി.​കു​ഞ്ഞാ​ൻ, സി.​എ​ച്ച്. ഇ​ഖ്ബാ​ൽ,
ഷം​സു​ദ്ദീ​ൻ കൊ​ന്പ​ൻ, ടി.​പി.​സി​ദ്ദീ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് പാ​ർ​ട്ടി നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൊ​ടു​ക്കാ​നാ​യാ​ണ് സ്ഥാ​നാ​ർ​ഥി സം​ഗ​മം ന​ട​ത്തി​യ​ത്. മ​ത്സ​ര​ത്തി​ലും ശേ​ഷ​വും പൊ​തു​ജ​ന​ങ്ങ​ളോ​ട് എ​ങ്ങ​നെ ഇ​ട​പെ​ട​ണം, എ​ന്ത് പ​റ​യ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

യോ​ഗം ഇ​ന്ന്

നി​ല​ന്പൂ​ർ: ക​രു​ളാ​യി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​യും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടേ​യും യോ​ഗം ബു​ധ​നാ​ഴ്ച ന​ട​ക്കും.
തി​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് യോ​ഗം ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​വി​ലെ 11 മ​ണി​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രും.