പോ​ളിം​ഗ്് ഡ്യൂ​ട്ടി: നി​യ​മ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി
Friday, November 27, 2020 11:06 PM IST
മ​ല​പ്പു​റം: പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഡ്യൂ​ട്ടി നി​ർ​ഹി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ൾ ഇ-​ഡ്രോ​പ്പ് സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ച് ജി​ല്ലാ ത​ല​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഇ​ഡ്രോ​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​റാ​യ എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി അ​റി​യി​ച്ചു.
പോ​ളിം​ഗ്് ഡ്യൂ​ട്ടി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ഇ-​ഡ്രോ​പ്പ് സോ​ഫ്റ്റ് വെ​യ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും സോ​ഫ്റ്റ് വെ​യ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള നി​യ​മ​ന ഉ​ത്ത​ര​വി​ന്‍റെ പ്രി​ന്‍റ് എ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കു 28ന​കം വി​ത​ര​ണം ചെ​യ്യ​ണം. എ​ല്ലാ സ്ഥാ​പ​ന മേ​ധാ​വി​മാ​രും നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ കൈ​പ്പ​റ്റു​ന്ന​തി​നാ​യി ഇ​ന്നും നാ​ളെ​യും അ​വ​ര​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം. നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ല്ലാ സ്ഥാ​പ​ന മേ​ധാ​വി​മാ​ർ​ക്കും കൈ​മാ​റു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും സ്വീ​ക​രി​ക്ക​ണം.