പാ​ങ്ങ്, കാ​ര​പ്പ​റ​ന്പ് പ്ര​ദേ​ശ​ത്തു​കാ​ർ​ക്കു ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ കി​ട്ടു​ന്നി​ല്ലെ​ന്ന് പ​രാ​തി
Tuesday, December 1, 2020 11:56 PM IST
കൊ​ള​ത്തൂ​ർ: കൊ​ള​ത്തൂ​ർ - പാ​ങ്ങ് കാ​ര​പ്പ​റ​ന്പ്, തോ​റ പ്ര​ദേ​ശ​ത്തു​കാ​ർ​ക്കു ഒ​രു മാ​സ​മാ​യി ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ കി​ട്ടു​ന്നി​ല്ലെ​ന്ന് പ​രാ​തി. പാ​ങ്ങ് പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലാ​യി​രു​ന്ന ഈ ​പ്ര​ദേ​ശം അ​ധി​കം ജോ​ലി ഭാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ള​ത്തൂ​ർ പോ​സ്റ്റ്ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.
എ​ന്നാ​ൽ പാ​ങ്ങി​ൽ നി​ന്നു കൊ​ള​ത്തൂ​രി​ലേ​ക്കു അ​യ​ക്കു​ന്ന ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ പാ​ങ്ങി​ലേ​ക്കു ത​ന്നെ തി​രി​ച്ച​യ​ക്കു​ക​യാ​ണ്. പാ​ങ്ങി​ൽ നി​ന്നു വീ​ണ്ടും കൊ​ള​ത്തൂ​രി​ലേ​ക്കും. ഈ ​പ്ര​ദേ​ശ​ത്തെ പ​രി​ധി​യാ​യി അം​ഗീ​ക​രി​ക്കാ​ൻ കൊ​ള​ത്തൂ​ർ പോ​സ്റ്റ്ഓ​ഫീ​സ് ഇ​തു​വ​രെ ത​യാ​റാ​കാ​ത്ത​താ​ണ് കാ​ര​ണം. പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു പാ​ങ്ങ് അ​സി​സ്റ്റ​ന്‍റ് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ർ മ​ഞ്ചേ​രി ഡി​വി​ഷ​ൻ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ടി​നു പ​രാ​തി. നാ​ട്ടു​കാ​രും പ​രാ​തി ന​ൽ​കി.