കോഴിക്കോട്ട് 688 പേർക്ക്
Saturday, December 5, 2020 11:24 PM IST
കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 688 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​റു പേ​ര്‍​ക്കാ​ണ് വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ് ആ​യ​ത്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ നാ​ലു പേ​ര്‍​ക്കും. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 28 കേ​സു​ക​ളും സ​മ്പ​ര്‍​ക്കം 650 കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
460 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ചെ​ങ്ങോ​ട്ടു​കാ​വ്, ചോ​റോ​ട്, കൊ​ടി​യ​ത്തൂ​ര്‍, ന​രി​ക്കു​നി, ഒ​ള​വ​ണ്ണ, വാ​ണി​മേ​ല്‍ ,സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് പോ​സി​റ്റീ​വാ​യ​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ ഫ​റോ​ക്ക്, ക​ട​ലൂ​ണ്ടി, ക​ക്കോ​ടി, ഉ​ണ്ണി​ക്കു​ളം, സ്വ​ദേ​ശി​ക​ള്‍​ക്കും കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു