വെ​സ്റ്റേ​ൺ ഘ​ട്ട് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ഉ​ദ്ഘാ​ട​നം 25ന്
Saturday, January 23, 2021 11:39 PM IST
കോ​ഴി​ക്കോ​ട്: നാ​ളി​കേ​ര ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​വും വ​രു​മാ​ന വ​ർ​ധ​ന​വും ല​ക്ഷ്യം വ​ച്ച് ഇ​ട​വി​ള​യാ​യി മു​രി​ങ്ങ കൃ​ഷി​യും മ​റ്റു അ​നു​ബ​ന്ധ ഇ​ട​വി​ള കൃ​ഷി​ക​ളും പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ വെ​സ്റ്റേ​ൺ ഘ​ട്ട് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി രൂ​പീ​ക​രി​ച്ചു. ക​ന്പ​നി​യു​ടെ ഉ​ദ്ഘാ​ട​നം 25ന് ​കെ.​പി. കേ​ശ​വ​മേ​നോ​ൻ ഹാ​ളി​ൽ രാ​വി​ലെ 9.30ന് ​ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു നി​ർ​വ​ഹി​ക്കും.