ജി​ല്ല​യി​ല്‍ 387 പേ​ര്‍​ക്കു കോ​വി​ഡ്; രോ​ഗ​മു​ക്തി 351
Monday, March 1, 2021 12:15 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 387 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്ക് പോ​സി​റ്റീ​വാ​യി. ര​ണ്ടു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 383 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 6319 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 351 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍
ഭാ​ര​വാ​ഹി​ക​ളെ തെരഞ്ഞെടുത്തു

കോ​ഴി​ക്കോ​ട്: ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ​യും 27 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഭാ​ര​വാ​ഹി​ക​ള്‍: കെ.​ടി. ജോ​സ​ഫ്‌(​പ്ര​സി​ഡ​ന്‍റ്), ഡോ.​വി. റോ​യി ജോ​ണ്‍(​സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്), സി. ​സ​ത്യ​ന്‍(​സെ​ക്ര​ട്ട​റി), സി.​പി. ആ​രി​ഫ്(​ട്ര​ഷ​റ​ര്‍).