ക​യ്യാ​ല​യി​ൽ നി​ന്നും​വീ​ണു മ​രി​ച്ചു
Thursday, April 15, 2021 10:02 PM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര ക​ക്കു​ടാ​ര​ത്തി​ൽ പ​ത്മ​നാ​ഭ​ൻ (പ​പ്പ​ൻ 59) വീ​ടി​ന​ടു​ത്തു​ള്ള ക​യ്യാ​ല​യി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ‍​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​ന​ടു​ത്തു​ള്ള ക​യ്യാ​ല​യി​ൽ നി​ന്നും താ​ഴെ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തൊ​ട്ടി​ൽ​പാ​ലം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: അ​ജി​ത. മ​ക്ക​ൾ: കീ​ർ​ത്ത​ന പ​ത്മ​നാ​ഭ​ൻ, കാ​വ്യ പ​ത്മ​നാ​ഭ​ൻ. മ​രു​മ​ക​ൻ: ലി​മേ​ഷ് (മൊ​യി​ലോ​ത്ത​റ).