ധ​ർ​ണ ന​ട​ത്തി
Sunday, June 13, 2021 1:08 AM IST
കു​റ്റ്യാ​ടി: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ക്ക​ട്ട് പോ​സ്‌​റ്റോ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ർ​ണ ന​ട​ത്തി.​
വി.​നാ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്ര​കാ​ശ​ൻ അ​മ്പ​ല​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നീ​ലി​യോ​ട്ട് നാ​ണു, കെ.​ടി രാ​ജ​ൻ, മു​ര​ളി കു​ള​ങ്ങ​ര​ത്ത്, ടി.​കെ.​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.