കോ​വി​ഡ് ധ​ന​സ​ഹാ​യം വ​ർധിപ്പി​ക്ക​ണം: ഡി​കെ​ടി​എ​ഫ്
Sunday, June 13, 2021 11:58 PM IST
തി​രു​വ​മ്പാ​ടി: സം​സ്ഥാ​ന​ത്തെ ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി വ​രു​ന്ന ധ​ന സ​ഹാ​യം 1000രൂ​പ യി​ൽ നി​ന്നും 5000രൂ​പ യാ​യി വ​ർധിപ്പി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡികെ​ടി​എ​ഫ്) നി​യോ​ജ​ക​മ​ണ്ഡ​ലം ഓ​ൺ ലൈ​ൻ മീ​റ്റിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഘ​ട​ന ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു കൊ​യങ്ങോ​റ​ൻ, എം.അ​ബ്ര​ഹാം ജോ​സ​ഫ്, സി. ​അ​സ്സ​ൻ മോ​യി​ൻ, വ​ട​ക്കേ​ക്ക​ര രാ​ജ​ൻ, ജോ​യി കൊ​ല്ലി​ച്ചി​റ, പി. ​അ​ബ്ദു​ള്ള, ടി.ചൂ​ല​ൻ കു​ട്ടി, കെ. ​കേ​ശ​വ​ൻ, പി. ​ബാ​ബു, യു.​പി. മ​മ്മ​ത്, പി. ​ലീ​ലാ​മ്മ ജോ​ർ​ജ്, കെ. ​സ​ബീ​ന, വി. ​ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.