പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രം​ഗ​ത്തി​റ​ങ്ങി; മ​രം ലേ​ലം ചെ​യ്യു​ന്ന​തി​ന് ഉ​ത്ത​ര​വാ​യി
Monday, June 14, 2021 11:46 PM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പെ​രു​വ​ണ്ണാ​മൂ​ഴി ച​ക്കി​ട്ട​പാ​റ റോ​ഡ് അ​രി​കി​ൽ മു​റി​ച്ചി​ട്ട അ​യ​നി പ്ലാ​വ് ലേ​ലം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ന​ൽ​കി​യ പ​രാ​തി​യെ തുടർന്ന് മ​രം ലേ​ലം ചെ​യ്യു​ന്ന​തി​ന് ഉ​ത്ത​ര​വാ​യി.
21ന് ​പേ​രാ​മ്പ്ര പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ജി​നി​യ​റു​ടെ ഓ​ഫീ​സി​ൽ രാ​വി​ലെ 11ന് ​ലേ​ലം ചെ​യ്യും. ഇ​തോ​ടെ ഒ​ന്ന​ര വ​ർ​ഷ​മാ​യി റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ ലേ​ലം ചെ​യ്യും.
മ​ര​ങ്ങ​ൾ അ​നാ​ഥ​മാ​യി പാ​ത​യോ​ര​ത്ത് കി​ട​ക്കു​ന്ന​തും ഇ​തു മാ​റ്റാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് രം​ഗ​ത്തി​റ​ങ്ങി​യ​തും ദീ​പി​ക​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​യാ​യി​രു​ന്നു.