കു​റ്റ്യാ​ടി ടൗ​ണി​ലെ വെ​ള്ള​ക്കെട്ട്; അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Wednesday, June 16, 2021 11:53 PM IST
കു​റ്റ്യാ​ടി: കെ.​പി. കു​ഞ്ഞ​മ്മ​ത് കു​ട്ടി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ്യാ​ടി ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ട്, ടൗ​ൺ ന​വീ​ക​ര​ണം എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ൺ സ​ന്ദ​ർ​ശി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട പ്ര​വൃ​ത്തി​ക​ൾ ഏ​തെ​ന്ന് വി​ല​യി​രു​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ന​ഫീ​സ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. മോ​ഹ​ൻ​ദാ​സ്, മെം​ബ​ർ എ.​സി. മ​ജീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്തു

കൊ​യി​ലാ​ണ്ടി: മ​ഹാ​മാ​രി​യി​ലും കൈ​ത്താങ്ങാ​യി കു​ടും​ബ​ശ്രീ​യോ​ടൊ​പ്പം കെ​എ​സ്എ​ഫ്ഇ​യും. സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​ടും​ബ​ശ്രീ മി​ഷ​നി​ലൂ​ടെ ന​ട​പ്പി​ലാ​ക്കി​യ വി​ദ്യാ​ശ്രീ പ​ദ്ധ​തി​യു​ടെ ലാ​പ്ടോ​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭാ ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​പി. സു​ധ നി​ർ​വ്വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ അം​ഗം സെ​ക്ര​ട്ട​റി കെ.​എം. പ്ര​സാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ​റ്റാ​ന്‍റിം​ഗ് ക​മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ഇ.​കെ. അ​ജി​ത്ത്, പി. ​പ്ര​ജി​ല, ഇ​ന്ദി​ര, കൗ​ൺ​സി​ല​ർ​മാ​രാ​യ ര​ത്‌​ന​വ​ല്ലി, വി.​പി. ഇ​ബ്രാ​ഹിം​കു​ട്ടി, വൈ​ശാ​ഖ്, കെ​എ​സ്എ​ഫ്ഇ മാ​നേ​ജ​ർ​മാ​രാ​യ അ​ജ​യ​ൻ, സ​ത്യ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് മ​ധു​ര​വി​ത​ര​ണം

കു​റ്റ്യാ​ടി: കേ​ര​ള പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി കെ. ​സു​ധാ​ക​ര​ൻ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ട് മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ (ഐ​എ​ൻ​ടി​യു​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ധു​രം വി​ത​ര​ണം ന​ട​ത്തി.
ഐ​എ​ൻ​ടി​യു​സി പ്ര​സി​ഡ​ന്‍റ് ഉ​ബൈ​ദ് വാ​ഴ​യി​ൽ, ടി.​കെ. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​കെ. വി​ജീ​ഷ്, ബം​ഗാ​ള മൊ​യ്തു, ഹ​മീ​ദ് പൂ​ക്കാ​ട് കോ​വി​ല്ല​ത്ത് നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.