ച​ക്കി​ട്ട​പാ​റ​യി​ൽ ഡെ​ങ്കി​പ്പ​നി
Friday, June 18, 2021 1:20 AM IST
ച​ക്കി​ട്ട​പാ​റ: പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11 ൽ ​ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു. വാ​ർ​ഡ് മെം​ബ​റും വൈ​സ് പ്രി​സി​ഡ​ന്‍റു​മാ​യ ചി​പ്പി മ​നോ​ജ്, പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സെ​മി​ൻ മ​ജീ​ദ്, ഷി​നി​ത്ത് ഗോ​പാ​ൽ, ആ​ശാ വ​ർ​ക്ക​ർ പി.​കെ. വ​ത്സ, വാ​ർ​ഡ് ആ​ർ​ആ​ർ​ടി മെം​ബ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ത​ല​ച്ചി​റ​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൻ​ന്‍റെ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ൻ​മ​ല​പ്പാ​റ, ച​ക്കി​ട്ട​പാ​റ ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടു പേ​രാ​ണു ഡ​ങ്കി ബാ​ധി​ത​രാ​യ​ത്.