ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി
Monday, August 2, 2021 10:31 PM IST
മു​ക്കം: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി. ഈ​സ്റ്റ് മ​ല​യ​മ്മ പൂ​ലോ​ട്ട് ശ​ങ്ക​ര​നു​ണ്ണി (65) ആ​ണ് മ​രി​ച്ച​ത്. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മു​ത്താ​ലം വി​വേ​കാ​ന​ന്ദ വി​ദ്യാ​ല​യ​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്തി​യ​ത്. ആ​ർ​എ​സ്എ​സ് യൂ​നി​ഫോം ധ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: ശി​വ​ൻ, ശി​വ​പ്രി​യ. മ​രു​മ​ക​ൻ: ബി​ജു (കൊ​ടു​വ​ള്ളി).