വൈദ്യുതി മുടങ്ങും
Tuesday, September 28, 2021 12:16 AM IST
നാ​ളെ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ടു​വ​ണ്ണൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ക​ക്ക​ഞ്ചേ​രി, മൈ​ക്കാ​ട്ടേ​രി​പ്പൊ​യി​ൽ, കൊ​യ​ക്കാ​ട്, മൂ​ത്തേ​ട​ത്ത്താ​ഴ, തി​രു​വ​മ്പാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പൊ​ന്നാ​ങ്ക​യം, മു​ള​ങ്ക​ട​വ്, മേ​ലെ പൊ​ന്നാ​ങ്ക​യം, വി​ള​ക്കാം​തോ​ട്, മ​ധു​ര​മൂ​ല, വൈ​കു​ന്നേ​രം ആ​റ് വ​രെ മാ​വൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പ​ള്ളി​ക്ക​ട​വ്, വാ​ര്യ​പ്പാ​ടം, രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ അ​ത്തോ​ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പു​ത്ത​ഞ്ചേ​രി, പു​ത്ത​ഞ്ചേ​രി​സ്‌​കൂ​ൾ, ഉ​ള്ളൂ​ർ, കൂ​മു​ള്ളി, കൂ​മു​ള്ളി​സ്കൂ​ൾ, കൂ​മു​ള്ളി വാ​യ​ന​ശാ​ല, വൈ​കു​ന്നേ​രം 5.30 വ​രെ അ​ത്തോ​ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ നാ​റാ​ത്ത്, നാ​റാ​ത്ത്പ​ള്ളി, തൈ​ക്ക​ണ്ടി, ഉ​ള്ളൂ​ർ സ്റ്റോ​പ്പ്, പാ​ണാ​ണ്ടി​ത്താ​ഴം, നു​ഴ​ഞ്ഞി​ല​ക്കു​ന്ന്, രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ക​ക്കോ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പൊ​യി​ൽ​ത്താ​ഴം, പെ​രു​വെ​ട്ടി, കി​ഴ​ക്കാ​ൾ​ക്ക​ട​വ്,പ​യി​മ്പ്ര​ക്കാ​വ്, കി​ഴ​ക്ക​ണ്ടി​ത്താ​ഴം, ചെ​ന്നി​ക്കോ​ട്ട്താ​ഴം, രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ചി​റ​ക്കു​ഴി, ക​ണ്ണോ​ത്ത് മീ​ത്ത​ൽ, തി​യ്യ​ക്ക​ണ്ടി​ത്താ​ഴം, അ​ശ്വ​തി, ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ തി​രു​വ​മ്പാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ തു​രു​ത്ത്, പു​ന്ന​ക്ക​ൽ ടൗ​ൺ, ഓ​ണി​ക്ക​ൽ, ച​ളി​പ്പൊ​യി​ൽ, മ​ഞ്ഞ​പ്പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.