വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Sunday, November 28, 2021 12:29 AM IST
കോ​ഴി​ക്കോ​ട്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ​വേ​ദി​യും ക​ണ്ണൂ​രി​ലെ എ​യ​റോ​സി​സ് കോ​ള​ജും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ബ​ഷീ​ർ പു​ര​സ്കാ​ര​ങ്ങ​ൾ എം.​കെ. രാ​ഘ​വ​ൻ എം​പി
പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.
ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വ് സ്വ​ർ​ഗ​ചി​ത്ര അ​പ്പ​ച്ച​ൻ, ന​ട​ൻ വി​നോ​ദ് കോ​വൂ​ർ, ഗാ​ന​ര​ച​യി​താ​വും സാ​ഹി​ത്യ​കാ​ര​നു​മാ​യ പൂ​ച്ചാ​ക്ക​ൽ ഷാ​ഹു​ൽ, നാ​ട​ക​കൃ​ത്തും ന​ട​നു​മാ​യ ത​ച്ചി​ലോ​ട്ട് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ്ര​തി​ഭാ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.
കോ​ഴി​ക്കോ​ട്ടു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​യ​റോ​സി​സ് കോ​ള​ജ് എം​ഡി ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മ​ക​ൻ അ​നീ​സ് ബ​ഷീ​ർ, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ​വേ​ദി ചെ​യ​ർ​മാ​ൻ റ​ഹിം പൂ​വാ​ട്ടു​പ​റ​മ്പ്, പ്ര​കാ​ശ് ക​രു​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശാ​ന്താ രാ​മ​ച​ന്ദ്ര, കെ.​കെ. ജ​യ​രാ​ജ​ൻ, നാ​സ​ർ മു​തു​കാ​ട്, സു​ദീ​പ് തെ​ക്കേ​പ്പാ​ട്ട്, ഷാ​ജി പ​ട്ടി​ക്ക​ര, ജാ​സ്മി​ൻ സ​മീ​ർ എ​ന്നി​വ​ർ സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ച സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജി​യോ ബേ​ബി, ബ​ഷീ​റി​ന്‍റെ ‘ബാ​ല്യ​കാ​ല​സ​ഖി’​യെ ആ​സ്പ​ദ​മാ​ക്കി വി​നോ​ദ് കോ​വൂ​ർ സം​വി​ധാ​നം ചെ​യ്ത ‘രാ​ജ​കു​മാ​രി’ ഷോ​ർ​ട്ട് ഫി​ലി​മി​ൽ മ​ജീ​ദും സു​ഹ​റ​യു​മാ​യി അ​ഭി​ന​യി​ച്ച സി.​ടി. ക​ബീ​ർ, ആ​ര​തി ന​മ്പൂ​തി​രി, ക​ർ​ണ്ണാ​ട​ക​യി​ലെ കു​വേ​മ്പു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​റി​ൽ ഒ​ന്നാം റാ​ങ്കോ​ടെ ഗോ​ൾ​ഡ് മെ​ഡ​ൽ ല​ഭി​ച്ച അ​ലീ​ഷ ജോ​സ​ഫ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.