കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ വി​ൽ​പ്പ​ന​ക്ക്
Tuesday, November 30, 2021 12:26 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക​ഴി​ഞ്ഞ അ​ത്യു​ൽ​പ്പാ​ദ​ന ശേ​ഷി​യു​ള്ള ക​ലിം​ഗാ ബ്രൗ​ൺ , ഗ്രാ​മ​ശ്രീ ഇ​ന​ത്തി​ൽ​പ്പെ​ട്ട മു​ട്ട കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ വി​ല്പ​ന​യ്ക്ക് ത​യാ​റ​ായി​രി​ക്കു​ന്നു. ഫോ​ൺ: 94468908 89.9544282332.