ജൈ​വ​വ​ള കൂ​ട്ട് വി​ത​ര​ണ ഉ​ദ്ഘാ​ട​നം
Tuesday, November 30, 2021 12:30 AM IST
കോ​ട​ഞ്ചേ​രി : സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി പ​ദ്ധ​തി പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​ർ​ക്കു​ള്ള ജൈ​വ​വ​ള കൂ​ട്ടു​ക​ളാ​യ ട്രൈ​ക്കോ​ഡെ​ർ​മ​യി​ൽ സ​മ്പു​ഷ്ട​മാ​ക്കി​യ ജൈ​വ​വ​ള​ത്തി​ന്‍റെ​യും ബ​യോ ഡീ ​ക​മ്പോ​സ​ർ ലാ​യ​നി​യു​ടേ​യും സൗ​ജ​ന്യ വി​ത​ര​ണം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് അ​ല​ക്സ് തോ​മ​സ് നി​ർ​വ​ഹി​ച്ചു.​ ജൈ​വ ക​ർ​ഷ​ക താ​ല്പ​ര്യ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്തി​ൽ മൂ​ന്നി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വ​ളം നി​ർ​മി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​മ്പ​ള്ളി​ൽ, വാ​ർ​ഡം​ഗം വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റുമാ​രാ​യ എം.​റെ​നീ​ഷ് , രാ​ജേ​ഷ് കെ, ​സ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.