പ്ര​കാ​ശ​നം ചെ​യ്തു‌
Sunday, December 5, 2021 12:44 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​ഴി​ക്കോ​ടി​നെ അ​റി​യാ​നും അ​തേ​ക്കു​റി​ച്ചു​ള്ള മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ശേ​ഖ​രി​ച്ച് ലോ​ക​ത്തെ അ​റി​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ യാ​ത്ര തു​ട​രു​ന്ന ക​ക്ക​യം സ്വ​ദേ​ശി നി​സാം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ​പേ​ജ് എം.​കെ. രാ​ഘ​വ​ൻ എം​പി നി​സാ​മി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ കു​ഞ്ഞാ​ലി കോ​ട്ടോ​ല, ആ​യി​ഷ എ​ന്നി​വ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കോ​ഴി​ക്കോ​ടി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ച​രി​ത്ര പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ൾ, വ്യ​ത്യ​സ്ത ഭ​ക്ഷ​ണ​ങ്ങ​ളു​ടെ രു​ചി​യി​ട​ങ്ങ​ൾ, ച​രി​ത്രാ​ന്വേ​ഷി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​ത്.