കോഴിക്കോട്: നാളെ രാവിലെ എട്ടുമുതല്‍ ആറുവരെ കൂമ്പാറ സെക്ഷൻ പരിധിയിൽ പുഷ്പഗിരി, ആനയോട്, കൽപിനി, വീട്ടിപാറ, പനക്കച്ചാൽ. പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ നേതാജി നഗർ, ഹരിതനഗർ, കുടിൽതോട്, പനാത്ത് താഴം, ഏഴുമുതല്‍ പത്ത് വരെ നടുവണ്ണൂർ സെക്ഷൻ പരിധിയിൽ നടുവണ്ണൂർ കെഎസ്ഇബി ഓഫീസ് പരിസരം, തോട്ട്മൂല, കാവിൽ, അരുമൻകണ്ടി, പൊന്നമ്പത്ത്താഴ, പത്ത് മുതല്‍ രണ്ടുവരെ നടുവണ്ണൂർ സെക്ഷൻ പരിധിയിൽ മന്ദങ്കാവ്, കേരഫെഡ്, സിഡ്കോ, ജിടിഎഫ് സ്റ്റീൽ, പാലയാട്, ഒമ്പത് മുതല്‍ അഞ്ചുവരെ കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ കോരപ്പുഴ, വള്ളിൽ കടവ്, കാട്ടിലപീടിക, കണ്ണംകടവ്. മാവൂർ സെക്ഷൻ പരിധിയിൽ കുറ്റികുളം, നരയൻകോട്, റോക്ക്ൻ റോക്ക് ക്രഷർ, ഏഴുമുതല്‍ മൂന്നുവരെ ഉണ്ണികുളം സെക്ഷൻ പരിധിയിൽ തെച്ചി. പുതുപ്പാടി സെക്ഷൻ പരിധിയിൽ പൂലോട്, കാഞ്ഞംവയൽ, വേനകാവ്, പരപ്പൻപാറ, ചോയിയോട്, പയോണ, പാലാഴി, കരികുളം, എട്ട് മുതല്‍ അഞ്ചുവരെ പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ കടിയങ്ങാട്, മഹിമ, ഏരൻതോട്ടം, കൂത്താളി, പാറാട്ടുപാറ. കക്കട്ട് സെക്ഷൻ പരിധിയിൽ കൈവേലി റോഡ്, മൂഴിയോതുംചാൽ, ഒതയോത്ത്, കൈതച്ചാൽ, കുനിയിൽ, സംസ്കൃതം സ്കൂൾ, മണ്ണിയൂർതാഴെ.എട്ട് മുതല്‍ 11 വരെ തിരുവമ്പാടി സെക്ഷൻ പരിധിയിൽ തിരുവമ്പാടി ടൗൺ, മിൽ മുക്ക്, വാപ്പാട്ട്, താഴെ തിരുവമ്പാടി,എട്ട് മുതല്‍ ഒന്നുവരെ തിരുവമ്പാടി സെക്ഷൻ പരിധിയിൽ അമ്പലപ്പാറ, ചേപ്പിലങ്ങോട്ട്. ഓമശ്ശേരി സെക്ഷൻ പരിധിയിൽ പച്ചക്കാട്, തിരുവമ്പാടി എസ്റ്റേറ്റ്, 12 മുതല്‍ മൂന്നുവരെ തിരുവമ്പാടി സെക്ഷൻ പരിധിയിൽ കക്കുണ്ട്, മറിയപ്പുറം, ഏഴുമുതല്‍ രണ്ടുവരെ നാദാപുരം സെക്ഷൻ പരിധിയിൽ ഓത്തിയിൽ, കല്ലുമ്മൽ, പുളിയാവ്, സജീവ് മുക്ക്, വളയംടൗൺ. പാറക്കടവ് സെക്ഷൻ പരിധിയിൽ കോമ്പി മുക്ക്, കോമ്പി എകരം, 7.30 മുതല്‍ മൂന്നുവരെ ചേളന്നൂർ സെക്ഷൻ പരിധിയിൽ പെരുമ്പൊയിൽ, പൂച്ചോളി പാലം, മരുതാട്, 8.30 മുതല്‍ അഞ്ചുവരെ നടുവണ്ണൂർ സെക്ഷൻ പരിധിയിൽ താഴത്തെ കടവ്, കരുമ്പാപൊയിൽ, വില്ലൂന്നി മല, അങ്കക്കളരി, മേക്കോത്ത്, ടെലിഫോൺ എക്സ്ചേഞ്ച്,കാക്കൂർ സെക്ഷൻ പരിധിയിൽ ആലയാട് ചകിരി. കക്കോടി സെക്ഷൻ പരിധിയിൽ കാരാട്ട് അമ്പലം പരിസരം, എൻവി ക്രഷർ പരിസരം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.