കാ​ള​ങ്ങാ​ലി - ചെ​മ്പോ​ട്ടി​ക്കു​ന്ന് റോ​ഡ് തു​റ​ന്നു
Sunday, January 23, 2022 12:11 AM IST
ന​രി​ന​ട: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത്‌ ന​രി​ന​ട ഒ​ൻ​പ​താം വാ​ർ​ഡ്‌ കാ​ള​ങ്ങാ​ലി-​ചെ​മ്പോ​ട്ടി​ക്കു​ന്ന് റോ​ഡ്‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ്‌ അം​ഗം ബി​ന്ദു സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ്‌, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​കെ. ശ​ശി, ബി​ന്ദു വ​ത്സ​ൻ, എം.​എം. പ്ര​ദീ​പ​ൻ, വി​നി​ഷ ദി​നേ​ശ​ൻ, കെ.​എം. ഗോ​പ​ല​ൻ, സു​നി​ൽ ചേ​ന്ദം​കു​ളം, ര​ജി​ത പ്ര​കാ​ശ്, നി​ഖി​ൽ ന​രി​ന​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടാ​യ12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.