കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു
Monday, May 16, 2022 10:39 PM IST
ഉ​ള്ള്യേ​രി: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു. ക​ന്നൂ​രി​ലെ പ​ര​ക്ക​ണ്ടി മീ​ത്ത​ൽ ഗം​ഗാ​ധ​ര​ൻ (61) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ നി​ന്നും ക​ന്നൂ​ർ അ​ങ്ങാ​ടി​യി​ലേ​ക്ക് ന​ട​ന്നു​വ​ര​വെ ഉ​ള്ളി​യേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു നി​ന്നും കൊ​യി​ലാ​ണ്ടി​ക്ക് പോ​കു​ന്ന കാ​ർ ത​ട്ടി​യാ​ണ് അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​ണ് മ​ര​ണ​പ്പെ​ട്ട ഗം​ഗാ​ധ​ര​ൻ. ഭാ​ര്യ: പു​ഷ്പ. മ​ക​ൻ: ഗം​ഗേ​ഷ് ( കേ​ര​ള പോ​ലീ​സ്- കാ​ക്കൂ​ർ സ്റ്റേ​ഷ​ൻ ). മ​ക​ൾ: ഗം​ഗ.​മ​രു​മ​ക്ക​ൾ: ബൈ​ജു കു​റു​വ​ങ്ങാ​ട്, അ​ശ്വ​തി ബാ​ലു​ശ്ശേ​രി. പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ സ​ഹോ​ദ​ര​നും സ​ജി​നി ചേ​ലി​യ സ​ഹോ​ദ​രി​യു​മാ​ണ്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.