കെ​വി​കെ​യി​ൽ കൂ​ൺ​കൃ​ഷി പ​രി​ശീ​ല​നം
Friday, May 27, 2022 12:45 AM IST
പേ​രാ​മ്പ്ര: കെ​വി​കെ പെ​രു​വ​ണ്ണാ​മൂ​ഴി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ണ്‍ കൃ​ഷി, ച​ക്ക​യി​ലെ മൂ​ല്യ വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണം, കു​റ്റി​ക്കു​രു​മു​ള​ക്, തെ​ങ്ങി​ലെ ഇ​ട​വി​ള കൃ​ഷി എ​ന്നീ​വി​ഷ​യ​ങ്ങ​ളി​ല്‍ 31 ന് ​രാ​വി​ലെ 9.30 മു​ത​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. താ​ല്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി ഫോ​ൺ: 0496-2966041.