മേ​യ​റെ ഉ​പ​രോ​ധി​ച്ചു
Tuesday, June 28, 2022 12:04 AM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ന​മ്പ​ര്‍ ന​ല്‍​കി​യ വി​വാ​ദ​ത്തി​ല്‍ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ കാ​ണി​ച്ച കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ സ്ഥാ​ന​ത്ത് നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മേ​യ​റെ ഉ​പ​രോ​ധി​ച്ചു.
പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​സി.​ശോ​ഭി​ത, ഉ​പ​നേ​താ​വ് കെ.​മൊ​യ്തീ​ന്‍​കോ​യ, പി.​ഉ​ഷാ​ദേ​വി ടീ​ച്ച​ര്‍ , എം.​സി.​സു​ധാ​മ​ണി കെ. ​നി​ര്‍​മ്മ​ല, എ​സ്.​കെ.​അ​ബൂ​ബ​ക്ക​ര്‍ മ​നോ​ഹ​ര​ന്‍ മ​ങ്ങാ​റി​ല്‍ , ഓ​മ​ന മ​ധു, അ​ജീ​ബ ഷെ​മീ​ല്‍ സോ​ഫി​യ അ​നീ​ഷ് കെ.​റം​ല​ത്ത് സാ​ഹി​ദ സു​ലൈ​മാ​ന്‍,ആ​യി​ഷ​ബി പാ​ണ്ടി​ക​ശാ​ല ,എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​ഇ​ത് സം​ബ​ന്ധി​ച്ച് മേ​യ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി.

പ്ര​തി​ഷേ​ധ സം​ഗ​മം
ന​ട​ത്തി

താ​മ​ര​ശേ​രി: ജീ​വ​ന​ക്കാ​രു​ടെ ത​ട​ഞ്ഞ് വെ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ താ​മ​ര​ശേ​രി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.ലീ​വ് സ​റ​ണ്ട​ര്‍ വി​ല​ക്കി തു​ട​ര്‍​ച്ച​യാ​യി ഉ​ത്ത​ര​വി​റ​ക്കു​ന്ന​തും മെ​ഡി​സെ​പ്പ് പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ വി​ഹി​ത​മി​ല്ലാ​തെ ന​ട​പ്പാ​ക്കു​ന്ന​തും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രേം ​നാ​ഥ് മം​ഗ​ല​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.