മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു; നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റ് മോ​ഷ്ടി​ച്ചു
Sunday, July 3, 2022 12:18 AM IST
മു​ക്കം: ചെ​റി​യ ഒ​രി​ട​വേ​ള​ക്ക് ശേ​ഷം മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും മോ​ഷ​ണം വ്യാ​പ​ക​മാ​വു​ന്നു. മു​ക്ക​ത്ത് നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റാ​ണ് വെ​ള്ളി​യാ​ഴ്ച​ മോ​ഷ​ണം പോ​യത്.

കോ​ഴി​ക്കോ​ട് റോ​ഡി​ൽ അ​ഗ​സ്ത്യ​ൻ മു​ഴി​ക്ക് സ​മീ​പം പെ​ട്രോ​ൾ പ​മ്പി​ന് അ​ടു​ത്ത് നി​ന്നാ​ണ് ബു​ള്ള​റ്റ് മോ​ഷ​ണം പോ​യ​ത്. പു​ല​ർ​ച്ചെ ഒ​ന്നേ​കാ​ലോ​ടെ വാ​ഹ​നം ഒ​രാ​ൾ കൊ​ണ്ട് പോ​വു​ന്ന​ത് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വ​ലി​യ തോ​തി​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തോ​ടെ അ​ടു​ത്തി​ടെ​യാ​യി മോ​ഷ​ണ​ങ്ങ​ൾ കു​റ​ഞ്ഞി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്.