സ്വാ​ത​ന്ത്ര്യ​ദി​ന ച​രി​ത്ര ക്വി​സ് ന​ട​ത്തി
Monday, August 8, 2022 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന ച​രി​ത്ര ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ്കു​ട്ടി ചെ​രി​യ​മ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് അം​ഗം അ​രു​ൺ ജോ​സ്, ചാ​ക്കോ​ച്ച​ൻ കാ​നാ​ട്ട്, എം.​ജെ. മേ​രി, സ​ജി അ​ഗ​സ്റ്റി​ൻ, സ​ണ്ണി ജോ​സ​ഫ്, രാ​ജ​ൻ ഉ​റു​മ്പി​ൽ, ഒ. ​ഗോ​പി​നാ​ഥ​ൻ, എം.​സി. ജോ​യി മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ത്സ​ര​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ റി​യാ​ന രാ​ജ് ഒ​ന്നാം സ്ഥാ​ന​വും ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ അ​ൻ​വി​യ ക്രി​ലേ​ഷ് ര​ണ്ടാം സ്ഥാ​ന​വും, സെ​ന്‍റ് തോ​മ​സ് യു​പി​യി​ലെ ജൂ​ൽ​ന ഫാ​ത്തി​മ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സി​ലെ ആ​ൻ മെ​റി​ൻ അ​ഗ​സ്റ്റി​ൻ ഒ​ന്നാം സ്ഥാ​ന​വും ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ അ​ന്ന സി​ബി ര​ണ്ടാം സ്ഥാ​ന​വും, ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ ആ​ൻ തെ​രേ​സ ഫെ​ലി​ക്സ്, അ​യ​ന ഫാ​ത്തി​മ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജോ​സ​ഫ് ജോ​ൺ മ​ണ​ലോ​ടി ക്വി​സ് മ​ത്സ​രം ന​യി​ച്ചു.