കെ​എ​സ്ടി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ഇ​ന്ന്
Thursday, August 18, 2022 12:06 AM IST
കോ​ഴി​ക്കോ​ട്: പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ൽ ന​ട​ത്തു​ന്ന പ​രി​ഷ്ക​ര​ണ​ങ്ങ​ളു​മാ‌​യി ബ​ന്ധ​പ്പെ​ട്ട് "പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണം ന​യ​ങ്ങ​ൾ സ​മീ​പ​ന​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30 ന് ​കെ.​പി കേ​ശ​വ​മേ​നോ​ൻ ഹാ​ളി​ൽ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.
സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​സ്‌​ലിം ലീ​ഗ് ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ. അ​സീ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ. മു​നീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്‌​സി​ഇ​ആ​ർ​ടി മു​ൻ റി​സേ​ർ​ച്ച് ഓ​ഫീ​സ​ർ കെ.​വി മ​നോ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ. അ​സീ​സ്, ക​ൺ​വീ​ന​ർ ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, കെ​എ​സ്ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​എ നാ​സ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.