ക​ളി​യും ക​ല​യുമായി അ​വ​ധി​ക്കാ​ല ശി​ൽ​പ്പ​ശാ​ല
Wednesday, May 22, 2019 11:47 PM IST
പേ​രാ​മ്പ്ര: ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വ​ള - കു​ട്ടോ​ത്ത് പൊ​തു​ജ​ന വാ​യ​ന​ശാ​ല ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ക​ളി​വ​ഞ്ചി' എ​ന്ന പേ​രി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. ഓ​ല, കു​രു​ത്തോ​ല, പാ​ഴ് വ​സ്തു​ക്ക​ൾ എ​ന്നി​വ കൊ​ണ്ട് കു​ട്ടി​ക​ൾ ക​ളി​പ്പാ​ട്ട​ങ്ങ​ൾ നി​ർ​മ്മി​ച്ചു. അ​ശോ​ക​ൻ സ​മം, ശി​ല്പ​ശാ​ല ന​യി​ച്ചു.
വാ​ർ​ഡ് മെ​ംബർ കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു. ടി.​പി. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം പി.​ര​വീ​ന്ദ്ര​ൻ ന​മ്പ്യാ​ർ, പി.​വി. മ​നോ​ജ് കു​മാ​ർ. ഇ​കെ പ്ര​ദീ​പ് കു​മാ​ർ, ര​ജി​ഷ് സ​ർ​ഗം, ബ​വീ​ഷ് കു​ട്ടോ​ത്ത്, സി.​രാ​ധ, അ​ജി​ൻ ലാ​ൽ, ആ​ർ.​എം മ​ഹേ​ഷ്, അ​യ​ന രാ​ജീ​വ് എന്നിവർ പ്ര​സം​ഗി​ച്ചു.