പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Friday, July 19, 2019 12:38 AM IST
പേ​രാ​മ്പ്ര: പി​എ​സ്‌​സി​യേ​യും യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ളേ​യും എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ള്‍​ക്കാ​യി അ​ട്ടി​മ​റി​ച്ചെന്നാ​രോ​പി​ച്ച് എം​എ​സ്എ​ഫ് സം​സ്ഥാ​ന ക​മ്മ​ിറ്റി ന​ട​ത്തി​യ സെ​ക്ര​ട്ടേറി​യ​റ്റ് മാ​ര്‍​ച്ചി​നു നേ​രേ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ചാ​ര്‍​ജി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​സ്‌​ലിം ലീ​ഗ് പേ​രാ​മ്പ്ര​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തി.
എ​സ്.​കെ. അ​സ​യി​നാ​ര്‍, പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ന്‍, ഇ.​ഷാ​ഹി, പി.​വി. ന​ജീ​ര്‍, സി.​പി. ഹ​മീ​ദ്, ആ​ര്‍.​കെ.​മു​ഹ​മ്മ​ദ്, ഹ​നീ​ഫ ക​ക്കാ​ട്, കെ.​സി. മു​ഹ​മ്മ​ദ്. കെ.​പി. റ​സാ​ഖ്, കെ.​പി. നി​യാ​സ്, പി.​വി. അ​ഷ്‌​റ , മു​നീ​ബ് ക​ക്കാ​ട്, സ​ഫീ​ര്‍ എ​ര​വ​ട്ടൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കൂ​രാ​ച്ചു​ണ്ട്: പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്ലീം​ലീ​ഗ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഒ.​കെ. അ​മ്മ​ദ്, വി.​എ​സ്. ഹ​മീ​ദ്, കു​ഞ്ഞ​മ്മ​ദ് പൈ ​തോ​ത്ത്, ഒ.​എ​സ്. അ​സീ​സ്, പി.​പി. മു​ഹ​മ്മ​ദ്, അ​ലി പു​തു​ശേ​രി, സി.​കെ. ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് ഞാ​റു​മ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.