അ​ന്ത​ാരാ​ഷ്‌ട്ര ക​യാ​ക്കിം​ഗ്: സൈ​ക്കി​ൾ റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, July 22, 2019 1:06 AM IST
തി​രു​വ​മ്പാ​ടി: ഏ​ഴാ​മ​ത് അ​ന്ത​ാരാ​ഷ്ട്ര ക​യാ​ക്കിം​ഗ് മ​ത്സ​ര​മാ​യ മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റ് 2019 പ്ര​ച​ാര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. തി​ര​വ​മ്പാ​ടി ഫോ​ർ അ​സ് പ്ലാ​സ​യി​ൽ വ​ച്ച് ന​ട​ന്ന റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത കെ​എ​ൽ പ​ത്ത് പെ​ട​ലേ​ഴ്സ് സൈ​ക്കി​ൾ ക്ല​ബി​ന്‍റെ അം​ഗ​ങ്ങ​ളെ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ നേതൃത്വത്തിൽ സ്വീകരിച്ചു.
തി​രു​വ​മ്പാ​ടി ടൗ​ൺ ക്ല​ബി​ന്‍റെ​യും കെ​എ​ൽ പ​ത്ത് പെ​ട​ലേ​ഴ്സ് സൈ​ക്കി​ൾ ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. മു​ക്കം തി​രു​വ​മ്പാ​ടി പു​ല്ലൂ​രാം​പാ​റ അ​രി​പ്പാ​റ തു​ഷാ​ര​ഗി​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് റാ​ലി ന​ട​ന്ന​ത്തി​യ​ത്. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​നോ​ദ്, മെ​ംബർ കെ.​ആ​ർ. ഗോ​പാ​ല​ൻ, ടൗ​ൺ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു, മ​ൺ​സൂ​ൺ ഫെ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ടി. ഹാ​രി​സ്, ടൗ​ൺ ക്ല​ബ് സെ​ക്ര​ട്ട​റി സി.​ജെ. ടി​നോ​ജ്, വോ​യി​സ് കെ ​പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പു​ല​ക്കു​ടി​യി​ൽ, ജെ​സി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജെ​ഫ്രി​ൻ കു​രി​യ​ക്കാ​ട്ടി​ൽ, കോ​ഡി​നേ​റ്റ​ർ അ​ജു ഇ​മ്മാ​നു​വ​ൽ ഇ​ൻ​സൈ​റ്റ് പ്ര​തി​നി​ധി​ക​ളാ​യ സ്വ​രാ​ജ്, പ്രി​ൻ​സ്, ടീ​ന, വ്യാ​പാ​ര വ്യ​വ​സാ​യ എ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി മെ​മ്പ​ർ ജോ​സ​ഫ് പൈ​മ്പ​ള്ളി​ൽ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.