സൗ​ജ​ന്യ ഓ​ണ​ക്കിറ്റ് വിതരണം
Tuesday, September 10, 2019 12:36 AM IST
കു​ന്ദ​മം​ഗ​ലം: സ​ദ​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ന്നം അ​മൃ​തം പ​ദ്ധ​തി പ്ര​കാ​രം കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും പ്ര​ള​യ​ബാ​ധി​ത​ർ​ക്കും സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് ന​ൽ​കി. കു​ന്നമം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി മു​പ്ര​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പേ​പ്പ​ട്ടി വി​ഷ​ത്തി​ന് ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ മ​രു​ന്ന് ക​ണ്ടു പി​ടി​ച്ച സി.​എം. ശി​വ​രാ​മ​ൻ വൈ​ദ്യ​രെ ആ​ദ​രി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​കെ.​ര​മേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​വി. ബൈ​ജു, കു​ന്നമം​ഗ​ലം വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ​ൻ, കെ.​പി. വ​സ​ന്ത​രാ​ജ് , വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​നി​താ വിം​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​മ്മി സ​ജി , സ​ർ​വ്വ​ദ​മ​ന​ൻ കു​ന്നമം​ഗ​ലം,ഹ​ബീ​ബ് കാ​ര​ന്തൂ​ർ ,പി.​ശി​വ​പ്ര​സാ​ദ് ,എം.​സം​ഗീ​ത ,എം.​പ്ര​മീ​ള നാ​യ​ർ , ഉ​ദ​യ​കു​മാ​ർ, വി ​പി .സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു. ആ​വ​ശ്യ​ക്കാ​ർ​ക്ക് സ്നേ​ഹ​മീ കു​പ്പാ​യം പ​ദ്ധ​തി പ്ര​കാ​രം വ​സ്ത്ര​ങ്ങ​ളും ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം മാ​വൂ​രി​ലും സ​ദ​യം ഓ​ണ​ക്കി​റ്റ് ന​ൽ​കി​യി​രു​ന്നു.