പൂ​ർ​വ വി​ദ്യാ​ർ​ഥി​ സം​ഗ​മം
Tuesday, September 10, 2019 12:38 AM IST
പേ​രാ​മ്പ്ര: സി​കെ​ജി​എം ഗ​വ. കോ​ള​ജി​ൽ 1999 - 2005 കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ഠി​ച്ച​വ​രു​ടെ സം​ഗ​മ​ം നടത്തി. ഐ​റ്റു​ഐ​സി​കെ​ജി എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി റി​ട്ട. പ്രഫസർ ടി. സു​രേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​പി. അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​വാ​ധ്യാ​പ​ക​രാ​യ പ്രഫ. ​ര​ത്നാ​ക​ര​ൻ, ഡോ. ​പി. സോ​മ​നാ​ഥ​ൻ, പ്രഫ. ​ര​വീ​ന്ദ്ര​ൻ, ഡോ. ​മു​ര​ളീ​ധ​ര​ൻ, ര​ജീ​ഷ്, സ​ന്ധ്യ, ഷ​മീം, രാ​ജേ​ഷ് എ​ന്നി​വ​രെ​ ആദരിച്ചു.

അ​വ​ധി​ക്കാ​ല ക്യാ​മ്പ്

പു​ല്ലുരാം​പാ​റ :സെ​ന്‍റ് ജോ​സ​ഫ്സ് യു​പി, ഹൈ​സ്കൂ​ൾ സ്കൗ​ട്ട്സ് ആൻഡ് ഗൈ​ഡ്സ് അ​വ​ധി​ക്കാ​ല ക്യാ​മ്പ് മു​ത്ത​പ്പ​ൻപു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂളി​ൽ ന​ട​ന്നു. തി​രു​വ​മ്പാ​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ഷാ​ജു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പി​ക മേ​ഴ്സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു ജോ​സ്, ഷ​നോ​ജ് ആ​ൻ​റ​ണി, ത്രേ​സ്യാ​മ്മ , ലൈ​ജു , സി.​ജെ. ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.