വ​ൻ​കി​ട ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽകരുത്: കെ​എ​സ്കെ​ടി​യു
Sunday, September 15, 2019 1:58 AM IST
നാ​ദാ​പു​രം: ​പ്ര​കൃ​തി​യെ ത​ക​ർ​ക്കു​ന്ന വ​ൻ​കി​ട ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി നൽക​രു​തെ​ന്ന് കെ​എ​സ്കെ​ടി യു ​ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

ഇ.​വി. നാ​ണു അ​നു​ശോ​ച​ന പ്ര​മേ​യ​വും ടി. ​ബാ​ബു ര​ക്ത സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി.​എ​ച്ച്. മോ​ഹ​ന​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി പി. ​ബാ​ബു​രാ​ജ്, ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കു​ന്നു​മ്മ​ൽ ക​ണാ​ര​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. കൃ​ഷ​ണ​ൻ, ഇ. ​വ​സ​ന്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
.