ജില്ലാ ടേ​ബി​ള്‍ ടെ​ന്നീസ്: അം​ജ​ദും അ​ന്‍​കി​ത​യും ചാ​മ്പ്യ​ന്മാ​ർ
Monday, September 16, 2019 12:09 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ടേ​ബി​ള്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍ ഷി​പ്പി​ല്‍ അം​ജ​ദ് കെ. ​ആ​ഷി​ക്കും അ​ന്‍​കി​ത​യും ചാ​മ്പ്യ​ന്മാ​രാ​യി. ഗ​വ. ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജ് ഇ​ന്‍റോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ള്‍ ടെ​ബി​ള്‍ ടെ​ന്നീ​സ് അ​സോ​സി​യേ​ശ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​മീ​ര്‍ പി ​ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക്കു​ള്ള സ​മ്മാ​ന​സ ദാ​നം ടേ​ബി​ള്‍ ടെ​ന്നീ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​ബ്ദു​ന​സീ​ര്‍ നി​ര്‍​വ്വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി​ന്‍ ന​സീ​ര്‍, അ​നി​ല്‍ കു​മാ​ര്‍, മ​ധു സൂ​ധ​ന​ന്‍, കെ. ​അ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സ​ഗി​ച്ചു.
വിവിധ വിഭാഗങ്ങളിലെ വി​ജ​യി​ക​ള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ: മി​നി കാ​ഡ​റ്റ് (ആ​ണ്‍)-ടി. ​ദേ​വ​ക്, അ​മ​ന്‍ കെ. ​ആ​ഷി​ക്, മു​ഹ​മ്മ​ദ് ന​സ്മ​ല്‍ . കാ​ഡ​റ്റ് (ആ​ണ്‍ )- ക​വി​ന്‍ പ്ര​ദീ​പ്, മു​ഹ​മ്മ​ദ് ബി​ലാ​ല്‍, സാ​ക്കി​ന്‍ സ​സീ​ര്‍. സ​ബ് ജൂ​ണിയ​ര്‍ (ആ​ണ്‍)-വി. ​യാ​ഷ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​യ ഉ​ല്‍ സ​യാ​ന്‍, , അ​ശ്വി​ന്‍ അ​ശോ​ക് കു​മാ​ര്‍. സ​ബ് ജൂ​ണിയ​ര്‍ (പെ​ണ്‍)-ലി​യാ രാ​ജ്, ദി​യാ രാ​ജ് ,ഫാ​തി​മാ നൂ​ഹ. ജൂ​നി​യ​ര്‍ (ആ​ണ്‍) -ആ​ന​ന്ദ് കു​മാ​ര്‍, അം​ജ​ദ് കെ. ​ആ​ഷി​ക്, മു​ഹ​മ്മ​ദ് മു​നീ​ബ്, അ​ര്‍​ശ്വി​ന്‍.
ജൂ​നി​യ​ര്‍ (പെ​ൺ​കു​ട്ടി​ക​ൾ)- കെ. ​അ​നേ​ക, കെ. ​അ​ന്‍​കി​ത, ദി​യാ രാ​ജ്. യൂ​ത്ത് (ആ​ണ്‍)-ആ​ന​ന്ദ് കു​മാ​ര്‍, മു​ഹ​മ്മ​ദ് മു​നീ​ബ്, അ​ര്‍​ശ്വിന്‍, ആ​കാ​ശ് അ​ശോ​ക്. യൂ​ത്ത് (പെ​ണ്‍)-കെ. ​അ​ന്‍​കി​ത, കെ. ​അ​നേ​ക, പി. ​ദൃ​ശ്യ, സാ​നി​യ. മെ​ന്‍​സ്- അം​ജ​ദ് കെ ​ആ​ഷി​ക്, രാ​ജേ​ഷ് കു​മാ​ര്‍, ടി.​എം. അ​ഫീ​ഫ്, മു​ഹ​മ്മ​ദ് ന​ഹി​യാ​ന്‍. വി​മെ​ന്‍​സ് - കെ. ​അ​ന്‍​കി​ത, കെ. ​അ​നേ​ക, ​ദൃ​ശ്യ.