ലേലത്തിൽ സ്റ്റാ​ളു​ക​ള്‍ ന​ല്‍​കു​ന്നു
Thursday, September 19, 2019 12:21 AM IST
കോ​ഴി​ക്കോ​ട്: വേ​ങ്ങേ​രി ന​ഗ​ര കാ​ര്‍​ഷി​ക മൊ​ത്ത​വി​പ​ണ​ന കേ​ന്ദ്ര​ത്തി​ല്‍ ഒ​ഴി​വു​വ​ന്നി​ട്ടു​ള്ള സ്റ്റാ​ളു​ക​ള്‍ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നാ​യി ലേ​ലം/ ക്വ​ട്ടേ​ഷ​ന്‍ മു​ഖാ​ന്തി​രം 11 മാ​സ​ത്തെ കാ​ല​യ​ള​വി​ലേ​ക്ക് ന​ല്‍​കു​ന്നു. ഫോ​ണ്‍ : 0495 2376514.