എ​ന്‍​എ​സ്എ​സ് സു​വ​ര്‍​ണ്ണ ജൂ​ബി​ലി വാ​രാ​ഘോ​ഷം
Thursday, September 19, 2019 12:25 AM IST
താ​മ​ര​ശേ​രി: നാ​ഷ​ണ​ല്‍ സ​ര്‍​വ്വീ​സ് സ്‌​കീം സു​വ​ര്‍​ണ്ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി താ​മ​ര​ശേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.

ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​നം, ഗാ​ന്ധി സ്മൃ​തി, ട്രോ​മാ കെ​യ​ര്‍, അം​ഗ​ന്‍​വാ​ടി ന​വീ​ക​ര​ണം, തു​റ​ന്ന വാ​യ​ന​ശാ​ല, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ തു​ട​ങ്ങി​യ കാ​രു​ണ്യ, സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഡ​യാ​ന ലി​സി വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി​ക്കെ​തി​രെ സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് നി​ര്‍​മ്മി​ക്കു​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. പ്രി​ന്‍​സി​പ്പാ​ള്‍ ആ​ര്‍.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ. ​മ​ധു​സൂ​ദ​ന​ന്‍, അ​ധ്യാ​പ​ക​രാ​യ എം.​ടി. അ​ബ്ദു​ള്‍ അ​സീ​സ്, ശ​ശീ​ന്ദ്ര​ന്‍, അ​ഭി​ന​ന്ദ്, ലീ​ഡ​ര്‍ ഉ​ദ​യ് ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.