താ​മ​ര​ശേ​രി ഉ​പ​ജി​ല്ല പ്ര​വൃ​ത്തി പ​രി​ച​യ,ഐ​ടി മേള
Tuesday, October 15, 2019 12:36 AM IST
താ​മ​ര​ശേ​രി: ഉ​പ​ജി​ല്ല പ്ര​വൃ​ത്തി പ​രി​ച​യ-​ഐ​ടി മേ​ള ഗ​വ. താ​മ​ര​ശേ​രി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ക്കം മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​മ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ എം. ​സു​ല്‍​ഫി​ക്ക​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​മ്പ​ര്‍ ന​ജീ​ബ് കാ​ന്ത​പു​രം, എ​ഇ​ഒ എ​ന്‍.​പി. മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, ബി​പി​ഒ പി. ​മെ​ഹ​റ​ലി, പി.​എം. അ​ബ്ദു​ല്‍ മ​ജീ​ദ്, ബി​ന്ദു ജോ​ര്‍​ജ്ജ്, പി.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ദി​ലീ​പ് കു​മാ​ര്‍, ഇ​ഖ്ബാ​ല്‍ പൂ​ക്കോ​ട്, ഷാ​ന​വാ​സ്, അ​മീ​ര്‍​അ​ലി, ലൈ​ജു, ഷാ​ഹി​ദ ടീ​ച്ച​ര്‍, കെ. ​വി​നോ​ദ് കു​മാ​ര്‍, കെ.​പി.​അ​ബ്ദു​ല്‍ മ​ജീ​ദ്, ജ​ന​റ. ക​ണ്‍​വീ​ന​ര്‍ ആ​ര്‍.​കെ ഷാ​ഫി, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.