താ​മ​ര​ശേ​രി ഗ​വ. യു​പി സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം
Thursday, October 17, 2019 12:31 AM IST
താ​മ​ര​ശേ​രി: വേ​ള​ങ്കോ​ട് സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന താ​മ​ര​ശേ​രിഉ​പ​ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ യു​പി, എ​ല്‍​പി വി​ഭാ​ഗം ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ലുംയു​പി വി​ഭാ​ഗം സ​യ​ന്‍​സ് മേ​ള​യി​ലും താ​മ​ര​ശേ​രി ഗ​വ. യു​പി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍കി​രീ​ടം നേ​ടി.
സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യി​ല്‍ ര​ണ്ടാം സ്ഥാ​ന​വും, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ലെ ഏ​താ​നും ഇ​ന​ങ്ങ​ളി​ല്‍ എ ​ഗ്രേ​ഡും നേ​ടി. സ്‌​കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ കെ. ​വേ​ണു വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ബെ​ന്നി, പി.​ജെ.​ദേ​വ​സ്യ, ദീ​പ ജോ​സ്, സ​ജി സ്‌​ക​റി​യ, ഷൈ​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചാ​നി​യം​ക​ട​വ് റോ​ഡി​ല്‍
വ​ന്‍​പൂ​മ​രം ക​ട​പു​ഴ​കി വീ​ണു

പേ​രാ​മ്പ്ര: വാ​ഹ​ന തി​ര​ക്കു​ള്ള റോ​ഡി​ലേ​ക്ക് വ​ലി​യ പൂ​മ​രം ക​ട​പു​ഴ​കി വീ​ണു. പേ​രാ​മ്പ്ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സ് വ​ള​പ്പി​ലു​ള്ള മ​ര​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ചാ​നി​യം​ക​ട​വ് - വ​ട​ക​ര റോ​ഡി​ലേ​ക്ക് വ​ന്‍ ശ​ബ്ദ​ത്തോ​ടെ ക​ട​പു​ഴ​കി വീ​ണ​ത്. ആ ​സ​മ​യ​ത്ത് അ​തു​വ​ഴി വ​ന്ന ഇം​പെ​ക്‌​സ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​ന്‍ കൊ​യി​ലാ​ണ്ടി കൊ​ല്ലം സ്വ​ദേ​ശി നി​ഷാ​ന്ത് (37) ന് ​പ​രു​ക്കേ​റ്റു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി.
മ​ഴ​യോ കാ​റ്റാ ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് മ​രം വീ​ണ​ത്. മ​രം വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട​തു​കൊ​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ ഇ​രു ഭാ​ഗ​ങ്ങ​ളി​ലും നി​ര്‍​ത്തി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.