കെ.​ജി. അ​ടി​യോടി ച​ര​മ വാ​ർ​ഷി​കം
Thursday, October 24, 2019 12:28 AM IST
പേ​രാ​മ്പ്ര: കൂ​ത്താ​ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കെ.​ജി. അ​ടി​യോ​ടി​യു​ടെ 32-ാമ​ത് ച​ര​മ വാ​ർ​ഷി​കം നടത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​വി​ലെ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് കെ. ​പ്ര​വീ​ൺ കു​മാ​ർ, മു​നീ​ർ എ​ര​വ​ത്ത്, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, കെ. ​ബാ​ല നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് ഓ​ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​വി​ൽ പി ​മാ​ധ​വ​ൻ, പി.​ജെ. തോ​മ​സ്, മ​നോ​ജ് എ​ടാ​ണി, രാ​ജ​ൻ മ​രു​തേ​രി, ഉ​മ്മ​ർ ത​ണ്ടോ​റ, ഇ.​ടി. സ​ത്യ​ൻ, സി.​പ്രേ​മ​ൻ, പി. ​മോ​ഹ​ന​ൻ, ഷി​ജു പു​ല്ലാ​ട്ട്, എ​ൻ.​കെ കു​ഞ്ഞ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.