വ​ട്ടി​ക്കു​ന്നാം​പൊ​യി​ല്‍-​ പാ​ല​ക്ക​ണ്ടി റോ​ഡ് ഉ​ദ്ഘാ​ട​നം
Saturday, November 16, 2019 12:35 AM IST
താ​മ​ര​ശേ​രി: വ​ട്ടി​ക്കു​ന്നാം​പൊ​യി​ല്‍-​പാ​ല​ക്ക​ണ്ടി റോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ എം.​എ. ഗ​ഫൂ​ര്‍, പി.​കെ. അ​ഹ​മ്മ​ദ് കു​ട്ടി, പി.​പി.​പോ​ക്ക​ര്‍, വി.​കെ.​എ. ക​ബീ​ര്‍, അ​ബ്ദു​ല്‍ മ​ജീ​ദ്, കെ.​ഫ​സ​ല്‍, എ.​കെ. കാ​സിം, വി.​കെ.​ബാ​ല​ന്‍, പി.​കെ. ഷാ​ന​വാ​സ്, എം.​കെ. നൗ​ഷാ​ദ്, വി.​കെ. മു​നീ​ര്‍, കു​ഞ്ഞി മു​ഹ​മ്മ​ദ്, കെ.​ടി.​ല​ത്തീ​ഫ്, വി.​കെ. ഷം​സീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.
എം.​കെ. രാ​ഘ​വ​ന്‍ എം​പി​യു​ടെ ഫ​ണ്ടി​ല്‍ നി​ന്ന് 12 ല​ക്ഷ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ ഫ​ണ്ടി​ല്‍ നി​ന്ന് ഒ​രു ല​ക്ഷ​വും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്ന് 16 ല​ക്ഷ​വും രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പ്ര​വൃത്തി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.