ച​ക്കി​ട്ട​പാ​റ​യി​ൽ നാ​ളെ ക​ർ​ഷ​ക ക​ൺ​വ​ൻ​ഷ​ൻ
Saturday, November 16, 2019 12:35 AM IST
ച​ക്കി​ട്ട​പാ​റ: വ​ന്യ​മൃ​ഗ​ങ്ങ​ള​ല്ല ക​ർ​ഷ​നാ​ണു മു​ഖ്യ​ൻ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​യു​ക്ത ക​ർ​ഷ​ക​സം​ഘ​ട​ന ക​ർ​ഷ​ക ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​ക്കു​ന്നു.
ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ളെ രാ​വി​ലെ 11ന് ​ച​ക്കി​ട്ട​പാ​റ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​മ്പി​ച്ച ക​ർ​ഷ​ക ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും.
കാ​വി​ലും​പാ​റ, മ​രു​തോ​ങ്ക​ര, ച​ങ്ങ​രോ​ത്ത്, ച​ക്കി​ട്ട​പാ​റ, കൂ​രാ​ച്ചു​ണ്ട്, പ​ന​ങ്ങാ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പെ​ട്ട ക​ർ​ഷ​ക​ർ അ​ണി​നി​ര​ക്കും. ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ഒ​ട്ട​ന​വ​ധി പ്ര​ശ്ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം.