ചെ​മ്പ​നോ​ട​യി​ല്‍ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം പാ​ട്ടു പാ​ടി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ
Wednesday, November 20, 2019 12:59 AM IST
ചെ​മ്പ​നോ​ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ച​ക്കി​ട്ട​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും ചെ​മ്പ​നോ​ട​യി​ല്‍ പാ​ര്‍​ട്ടി ആ​ക്ടിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​വ്വ​ഹി​ച്ചു.

ക​ര്‍​ഷ​ക​ര്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​മാ​യാ​ല്‍ മാ​ത്ര​മേ കൃ​ഷി ലാ​ഭ​ക​ര​മാ​വു​ക​യു​ള്ളൂ​യെ​ന്നും മു​ന്തി​യ ഇ​നം ഇ​ന്ത്യ​ന്‍ പ​ശു​ക്ക​ളെ ഓ​രോ വീ​ട്ടി​ലും വ​ള​ര്‍​ത്തി ഗു​ജ​റാ​ത്തി​നെ പോ​ലെ ക്ഷീ​ര​മേ​ഖ​ല​യി​ല്‍ ഇ​വി​ടു​ത്തു​കാ​ര്‍​ക്കും വി​ജ​യി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബ സം​ഗ​മ​ത്തി​നെ​ത്തി​യ​വ​രോ​ടൊ​പ്പം പാ​ട്ടു പാ​ടി​യാ​ണ് അ​ദ്ദേ​ഹം പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി വ​ള്ളി​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​സി. ചാ​ണ്ടി, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ര്‍​ജ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജീ​വ് തോ​മ​സ്, അ​ഡ്വ. ബെ​ന്നി മാ​ത്യു, രാ​ഘ​വ​ന്‍ ചേ​യ​ങ്ങാ​ട്, പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​മ​ച​ന്ദ്ര​ന്‍, ര​വീ​ന്ദ്ര​ന്‍ പു​ത്ത​ല​ത്ത്, ജോ​ണ്‍​സ​ണ്‍ പൂ​ക​മ​ല, ബെ​ന്നി വ​ട​ക്കേ​ടം, ബാ​ബു​രാ​ജ് മൂ​ഴ​യി​ല്‍, ബെ​ന്നി പെ​രു​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.