ജി​ല്ലാ സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്: ദ​ർ​ശ​ന പ​നാ​യി​ക്ക് വി​ജ​യം
Wednesday, November 20, 2019 12:59 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ർ​ശ​ന പ​നാ​യി ഏ​ക പ​ക്ഷീ​യ​മാ​യ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് എ​സ്.​എ​ൻ. കോ​ള​ജ് ചേ​ള​ന്നൂ​ർ ബി ​ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്കോ​കോ​ർ 25-21, 25-21, 25-23. ഇ​ന്ന​ത്തെ ക​ളി​ക​ൾ: ( 20-11-19) വൈ​കു​ന്നേ​രം ആ​റി​ന് സാ​യി സെ​ന്‍റ​ർ കോ​ഴി​ക്കോ​ടും സ്വ​പ്ന ബാ​ലു​ശേ​രി. ഗ്രീ​ൻ സ്റ്റാ​ർ ന​രി​ക്കു​നി​യും ദ​ർ​ശ​ന പ​നാ​യി.